]penb¶qÀ cm[mIrjvW³
(]nXr-temIw shºvsskäv Øm]-I³)
P·w \ÂIn \s½ \½fm¡nb CuizcXpeycpw bÈ:Ècoccpamb amXm ]nXm¡tfbpw KpcpImcWh·mtcbpw Bß_Ôp¡tfbpw hnhn[taJeIfn hyànap{Z]Xn¸n¨v \s½ hn«v]ncnªhtcbpw hcpwXeapdIÄ¡v ImWp¶ Xn\pw Adnbp¶Xn\pw thWv SnbmWv Cu shºvsskäv Bcw-`n-¨n-cn-¡p-¶-Xv. tIm«bw PnÃbn ao\¨n Xmeq¡n ]penb¶qÀ {Kma¯n ht«mfn¸pdw `h\¯n 1961þ {iocma³]nÅbptSbpw {ioaXn Pm\Inb½mfntâbpw aI\m bn ]nd¶ ]penb¶qÀ cm[mIrjvW\mWv 2016  Cu sh_vsskäv kYm]n¨Xv. \h{Kl ]»nt¡jsâ amt\PnwKv FUnäÀ IqSnbmb Ct±lw Ccp]Xn A[nIw B²ymßnI]pkvXI§Ä FgpXn {]kn²oIcn¨n«pWvSv.
പ്രേതവും പിതൃവും പിതൃ മരണമടഞ്ഞയാളിന്‍റെ ശരീരത്തിലുണ്ടായിരുന്ന ജീവന്‍ (ആത്മാവ്) ആണ് പ്രേതം എന്നറിയപ്പെടുന്നത്. പ്രേതത്തെ പിതൃതലത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള കാലാവധി ഒരു വര്‍ഷമാണ്. മരിച്ച ആളിന്‍റെ മൂത്തമകന്‍/ മക്കളില്‍ ആരെങ്കിലും ഒരാള്‍/ ബന്ധുക്കളില്‍ ഒരാള്‍ ശവസംസ്കാരത്തിനു പിറ്റേന്ന് മുതല്‍ കാലത്ത് വ്രത ശുദ്ധിയോടെ പിണ്ഡം ഉരുട്ടി ബലി ഇടണം. ഈ കര്‍മ്മം ഷോഡശക്രിയ അനുഷ്ടിക്കുന്ന ബ്രാഹ്മണര്‍ക്ക് 12 ദിവസവും മറ്റുള്ളവര്‍ക്ക് 16 ദിവസവും തുടരണം. പതിനാറാം നാള്‍ ശ്രാദ്ധമൂട്ടിയുള്ള ബലി വേണം നടത്താന്‍. അതേപോലെ 28 ആം ദിവസവും 41 ആം ദിവസവും ശ്രാദ്ധമൂട്ടിയുള്ള ബലിയാണ് നടത്തേണ്ടത്. തുടര്‍ന്ന്‍ മാസന്തോറും അമാവാസി/ മരിച്ച നക്ഷത്രം / തിഥി എന്നിവയിലേതെങ്കിലും ഒന്നിന് പിണ്ഡം ഉരുട്ടിയുള്ള ബലി ഒരുവര്‍ഷം തുടര്‍ന്നിട്ടാണ് ശ്രാദ്ധമൂട്ടിയുള്ള ആണ്ട് ബലി നടത്തുക. അപ്പോള്‍ മാത്രമെ പ്രേതം പിതൃ ആകുന്നുള്ളൂ. അവിടെനിന്നും പിത്രുസ്വര്‍ഗ്ഗത്തിലെക്കോ മോക്ഷത്തിലെക്കോ കടക്കുന്നതായി സങ്കല്‍പം. ബലികര്‍മ്മം നടത്തുന്നയാള്‍ ഒരു വര്‍ഷത്തേക്ക് ലഹരിവസ്തുക്കള്‍ വര്‍ജ്ജിച്ച് താടിമുടി വളര്‍ത്തി ദീക്ഷയെടുക്കേണ്ടതും സസ്യാഹാരം മാത്രം കഴിച്ച് വ്രതത്തോടെ ജീവിക്കെണ്ടാതുമാണ്. ശുദ്ധിയുള്ള സ്ഥലത്ത് ചാണകം മെഴുകി വേണം പിണ്ഡസമര്‍പ്പണം നടത്താന്‍. ശേഷം വര്‍ഷത്തില്‍ തുലാം, കുംഭം, കര്‍ക്കിടക അമാവാസിക്കും മരിച്ചനാളിനും ബലിസമര്‍പിച്ചാല്‍ മതിയാകും. ഇതോടൊപ്പം കഴിവിനനുസരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് അന്നം, വസ്ത്രം, ധനം, ദാനം ചെയ്യേണ്ടതുമാണ്. പിതൃഗുണ /ദോഷങ്ങള്‍ ഇത്തരത്തില്‍ ചെയ്യുന്ന കര്‍മ്മത്തിന്‍റെ ഫലമായി പിതൃ തൃപ്തനായാല്‍ ആ കുടുംബത്തില്‍ സല്‍സന്താനലബ്ദി, ദീര്‍ഘായുസ്സ്, സമ്പത്ത്, ഐശ്വര്യം എന്നിവ ഉണ്ടാകുന്നതാണ്. പ്രേതം പിതൃ ആകുന്നില്ലെങ്കില്‍ മാനസികരോഗം, സന്താനഭാഗ്യനഷ്ടം, അകലമരണം, അപകടമരണം, ആത്മഹത്യ, സാമ്പത്തികനഷ്ടം, കുടുംബത്തില്‍ ഐശ്വര്യമില്ലായ്മ ഇവയൊക്കെ വരാനിരിക്കുന്ന ഏഴ് തലമുറകളെവരെ ബാധിക്കാമെന്നാണ് ആചാര്യമതം. പിതൃകര്‍മ്മഫലം മരണാനന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ മരിച്ചയാളിനെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നവര്‍ ധാരാളമായിട്ടുണ്ട്. സ്വാധീനിക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട. കര്‍മ്മം നടത്തുന്നയാളിനോട് മരിച്ചയാളിന് ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന സ്നേഹബന്ധങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഫലസിദ്ധി. ഓരോ ജീവന്‍റെയും ഉത്ഭവവും ഓരോരുത്തരുടെയും മരണാനന്തരം ജീവന്‍ (ആത്മാവ്) ലയിക്കുന്നതും ഈ പ്രപഞ്ചത്തില്‍ തന്നെയാണ്. ഉദാ:- (1) അന്യഭൂഖണ്ധമായ അമേരിക്കയില്‍ ഇരുന്ന് ഒരു ഭക്തന്‍ ഇങ്ങ് കേരളത്തില്‍ ഗുരുവായൂരില്‍ കുടികൊള്ളുന്ന ഇഷ്ട ദേവനെ വിളിച്ച് പ്രാര്‍ത്ഥിച്ച് ആഗ്രഹനിവൃത്തി വരുത്തുന്നില്ലേ? (2)60 ദിവസം കൊണ്ട് 5 കോടി വിശ്വാസികള്‍ എത്തി തങ്ങളുടെയെല്ലാം സങ്കടത്തിന് പരിഹാരം കണ്ട് മടങ്ങുന്ന ശബരിമലയില്‍ പ്രതിഷ്ടിച്ചിരിക്കുന്ന വിഗ്രഹം മന്ത്രതന്ത്ര പൂജയാല്‍ ചൈതന്യ പൂര്‍ണ്ണമായി നിലനിര്‍ത്തുന്നത് മനുഷ്യര്‍തന്നെ അല്ലേ? (3) യാതൊരു രൂപഭാവങ്ങളും ഇല്ലാതെ അള്ളാഹുവിനെ പ്രാര്‍ത്ഥിച്ച് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആത്മശാന്തി വരുത്തുന്നില്ലേ? ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത